KUTTIPPURAM

വളാഞ്ചേരി സർവിസ് റോഡ് നിർമാണം നിർത്തുന്നതിനെതിരേ കോൺഗ്രസ്

കുറ്റിപ്പുറം : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വട്ടപ്പാറ- കഞ്ഞിപ്പുര സർവിസ് റോഡ് നിർമാണം നിർത്തിവെക്കുന്നതിനെതിരേ പ്രതിഷേധവുമായി കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തി. സംഭവത്തിൽ അധികൃതർ ഇടപെട്ട് അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശനംനടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനുപുല്ലാനൂർ,വി.മധുസുദനൻ,പി.സിനൂർ,പി.ഇഫ്ത്തിക്കാറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button