EDAPPALLocal news
‘ബർദാശ്ത്’ SSF ഡിവിഷൻ എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു
എടപ്പാൾ : എടപ്പാൾ സ്റ്റുഡൻസ് സെന്ററിൽ ചേർന്ന SSF എടപ്പാൾ ഡിവിഷൻ എക്സിക്യൂട്ടീവ് പരിശീലന ക്യാമ്പ് -‘ബർദാശ്ത്’ സമാപിച്ചു. SSF സംസ്ഥാന സെക്രട്ടറി സി ആർ കെ മുഹമ്മദ് നേതൃത്ത്വം നൽകി. വിദ്യാർത്ഥികളിലെ ചരിത്ര പഠനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി SSF മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുൽ ഹഫീള് അഹ്സനി ക്ലാസെടുത്തു. ഡിവിഷൻ പ്രസിഡന്റ് മുഹമ്മദ് റഫീഖ് അഹ്സനി അധ്യക്ഷത വഹിച്ചു.
അർഷാദ് കാലടി സ്വാഗതവും ഫാറൂഖ് സഖാഫി ചേകനൂർ നന്ദിയും പറഞ്ഞു.