EDAPPALLocal news

ഫിറോസിന് വധഭീഷണി; സമഗ്ര അന്വേഷണം വേണം യുഡിഎഫ്

എടപ്പാൾ: തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഉള്ള സന്ദേശത്തെ പറ്റി സമഗ്ര അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പോലീസ് സുരക്ഷ ശക്തമാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യുഡിഎഫ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായി യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ. യുഡിഎഫ് ചെയർമാൻ ഇബ്രാഹിം മൂതൂർ, കൺവീനർ സുരേഷ് പൊൽപ്പാക്കര എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button