EDAPPAL
പ്രതിഭാസംഗമം
എടപ്പാൾ:അയിലക്കാട് എ എം എൽ പി സ്കൂൾ ഒരുക്കിയ പ്രതിഭ സംഗമംഎടപ്പാൾ ഗ്രാമഞ്ചായത്ത് പ്രസിഡണ്ട് കെ.പി സിന്ധു ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർമാരായ കെ വി മുഹമ്മദ് ലൈസ്, ജനതാ മനോഹരൻ, മിനി ടി വി, ജയശ്രീ , ഇവി നവാസ്, എടപ്പാൾ എ ഇ ഒ,വി.ടി. ജയപ്രകാശ് ,പി.ടി മുരളീധരൻ ,മുരളീധരൻ, ദേവീദാസൻ , മുരളിമേലേപ്പാട്ട് , എൻ എ കാദർ ,സി. വേലായുധൻ ,വിൻസി വിൽസൺ ,എന്നിവർ സംസാരിച്ചു.ഫോട്ടോ ക്യാപ്ഷൻ : അയിലക്കാട് എ എം എൽപി സ്ക്കൂൾ പ്രതിഭാസംഗമം എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട്കെ പിസിന്ധു ഉദ്ഘാടനം ചെയ്യുന്നു.