PONNANI

പൊന്നാനി പ്രസ് ക്ലബ് ഓഫീസ് മാർച്ച് 11ന് ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊന്നാനി പ്രസ് ക്ലബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം മാർച്ച് 11 വെള്ളിയാഴ്ച നാലുമണിക്ക് ചമ്രവട്ടം ജംഗ്ഷനിലെ കിംഗ് ടവറിൽ നടക്കും.പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ (മീഡിയാ വൺ) ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഒ രാധിക (മാതൃഭൂമി) മുഖ്യാതിഥിയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button