PONNANI
പൊന്നാനി പെരുമ യുണർത്തി സമന്വയത്തിന്റെ പെരുന്നാളിരുത്തം
എടപ്പാൾ | പൊന്നാനിയുടെ
ചിരപുരാതന സമന്വയ സംസ്കാരം തൊട്ടുണർത്തി സമന്വയം പൊന്നാനി ചന്തപ്പടി ടൗൺ പ്ലാസയിൽ സംഘടിപ്പിച്ച പെരുന്നാളിരുത്തം ശ്രദ്ധേയമായി. ചെയർമാൻ കെ.എം.മുഹമ്മദ് കാസിംകോയയുടെ അദ്ധ്യക്ഷതയിൽ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ: ജിസൺ ജോസ് .സിദ്ധീഖ് മൗലവി അയിലക്കാട് അബ്ദുൽ മജീദ് ഫൈസി.കെ.വി നദീർ സി.വി.അബൂ സാലിഹ് -അബ്ദുസ്സലാം P പി.വി.അബ്ദുല്ലതീഫ് PM. ബശീർ കെ.കെ.മുഹമ്മദ് ഇഖ്ബാൽ കെ.പി. കുഞ്ഞി മൂസ . പി. ഷാഹുൽ ഹമീദ് കമാൽ മാസ്റ്റർ പ്രസംഗിച്ചു അബ്ദുറഹ്മാൻ ഫാറൂഖി സ്വാഗതവും ജാവ അശ്റഫ് നന്ദിയും പറഞ്ഞു.