ലോക പരിസ്ഥിതി ദിനത്തിനോടനു ബന്ധിച്ച് പൂക്കരത്തറ പ്രദേശത്തെ കടകളിലും, വീടുകളിലും തുണിസഞ്ചി വിതരണം നടത്തി JRC വിദ്യാർത്ഥികൾ
June 5, 2023
എടപ്പാൾ: ലോക പരിസ്ഥിതി ദിനത്തിനോടനു ബന്ധിച്ച് ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ JRC കാഡറ്റുകളുടെ നേതൃത്വത്തിൽ പൂക്കരത്തറ പ്രദേശത്തെ കടകളിലും, വീടുകളിലും തുണിസഞ്ചി വിതരണം നടത്തുകയും, പരിസ്ഥിതി മലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു. പദ്ധതിയുടെ ഉദ്ഘാടന കർമ്മം ഹെഡ് മാസ്റ്റർ വി. ഹമീദ് നിർവഹിച്ചു , ഡപ്യൂട്ടി ഹെഡ്മാസ്റ്റർ യു. അബ്ദുൾ ഗഫൂർ അദ്ധ്യാപകരായ എ.കെ. സൈതലവി മാസ്റ്റർ, കെ.മൊയ്നുദ്ധീൻ മാസ്റ്റർ, പി. അബ്ദുൾസലാം മാസ്റ്റർ, സപ്ന ടീച്ചർ, ജുനൈദ ടീച്ചർ എന്നിവർ നേതൃത്വം നൽകി