PONNANI
പൊന്നാനിയിൽ നിന്ന് മൂന്നാറിലേക്ക് ഒരു ആനവണ്ടി ഉല്ലാസയാത്ര
പൊന്നാനിയിൽ നിന്ന് മൂന്നാറിലേക്ക് കെഎസ്ആർടിസി ഉല്ലാസയാത്ര സർവീസ് നടത്തുന്നു.
അടുത്തമാസം നാല് വെള്ളിയാഴ്ച
രാവിലെ 5 മണിക്കാണ് പുറപ്പെടുന്നത്. രാവിലെ പുറപ്പെട്ട് മൂന്നാറിലെ സ്ലീപർ ബസിൽ ???? താമസിച്ച് പിറ്റേന്ന് വൈകീട്ട് തിരിക്കും.
മാട്ടുപ്പെട്ടി, എക്കോ പോയൻറ്, കുണ്ടള ഡാം , ടോപ്പ് സ്റ്റേഷൻ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും.
ഒരാൾക്ക് താമസവും യാത്ര ചിലവും കൂടെ 1320 രൂപ ചിലവ്.
???? ബുക്കിംഗിന് ബന്ധപ്പെടുക
9497 345 669
9846 531 574