CHANGARAMKULAM

പൈപ്പിടാന്‍ പൊളിച്ച വളയംകുളം ചാലശ്ശേരി റോഡ് പൂര്‍വ്വസ്ഥിതിയിലാക്കിയില്ല:യുഡിഎഫ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ചങ്ങരംകുളം:പൈപ്പിടാന്‍ പൊളിച്ച വളയംകുളം ചാലശ്ശേരി റോഡ് പൂർവ്വസ്ഥിതി യാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും റോഡിനരികിൽ താമസിക്കുന്നവരുടെയും യാത്രക്കാരുടെയും ദുരിതമകറ്റണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോക്കൂർ മേഖല യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ പി പി യൂസഫലി ഉദ്ഘാടനം ചെയ്തു, റംഷാദ് സി എം, ഹുസൈൻ സി വി,സലീം കോക്കൂർ,മുഹമ്മദ് ഇവി,അഷ്റഫ് മാസ്റ്റർ,അഷറഫ് കെ വി, മജീദ്, ജാഫർ വളയംകുളം പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button