PONNANI

പുതുപൊന്നാനി സ്വദേശിയായ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു

വെളിയങ്കോട്: പുതുപൊന്നാനി സ്വദേശിയായ യുവാവിനെ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു. മന്ദലാംകുന്ന് വെച്ചായിരുന്നു സംഭവം. പുതുപൊന്നാനി മുനമ്പം റോഡ് ആല്യാമിന്റ്കത്ത് മുബഷിർ (27)നാണ് വെട്ടേത്. മുബഷറിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button