CHANGARAMKULAM
പി സി എൻ ജി എച്ച് എസ് മൂക്കുതല ഓവറോൾ ചാമ്പ്യന്മാരായി
ചങ്ങരംകുളം:പൊന്നാനിയിൽ വെച്ച് നടന്ന
മലപ്പുറം ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് , എടപ്പാൾ സബ്ജില്ല .വെയിറ്റ് ലിഫ്റ്റിംഗ് എന്നി മത്സങ്ങളിൽ പി സി എൻ ജി എച്ച് എസ് മൂക്കുതല ഓവറോൾ ചാമ്പ്യന്മാരായി . വിവിധ വെയിറ്റ് ഇനങ്ങളിൽ ആൺകുട്ടികൾ വിജയം കരസ്ഥമാക്കിയത്.
കായിക അധ്യാപകരായ ആഘോഷ് കുമാർ എന്നീ അധ്യാപകർ കുട്ടികളെ അനുഗമിച്ചു