EDAPPAL

വട്ടംകുളം സി പി എൻ യു പി സ്കൂളിൽ ഉറുദു ക്ലബ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ :സി.പി.എൻ.യു.പി സ്കൂളിലെ ഈ വർഷത്തെ ഉറുദു ക്ലബ്ബിൻ്റെ ഉദ്ഘാടനം ഉറുദു അധ്യാപകൻ ശാഫി ഷഹദി നിർവഹിച്ചു.ഇതുമായി ബന്ധപ്പെട്ട്.വിദ്യാർത്ഥികൾ നിർമിച്ച പതിപ്പിന്റെ പ്രകാശനം പ്രധാന അധ്യാപിക എസ് സുജാ ബേബി നിർവഹിച്ചു സ്റ്റാഫ് സെക്രട്ടറി സി സജി അധ്യക്ഷത വഹിച്ചു. പി സിൽജി ജോസ്,ഇ പി സുരേഷ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button