പരപ്പനങ്ങാടി

പരപ്പനങ്ങാടിയിൽ നിന്നും മത്സ്യബന്ധനത്തി പോയ ഫൈബർ വെള്ളം അപകടത്തിൽ പെട്ടു. ഒരാൾ മരണപ്പെട്ടു.

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മർക്കബുൽ ബുഷറ ഫൈബർ വെള്ളം
അപകടത്തിൽപെട്ടു. ഒരാൾ മരണപ്പെട്ടു.
കടലിൽ മൽസ്യബന്ധനത്തിനിടെ റിങ് റോപ്പ് കാലിൽ കുരുങ്ങിയാണ് അപകടം

ചെട്ടിപ്പടി ആഴക്കടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടെയുണ്ടായ അപകടത്തിലാണ് ചെട്ടിപ്പടി സ്വദേശിയായ ആലുങ്ങൽ ബീച്ച് ട്രാൻസ് ഫോർമറിന് സമീപം കുഞ്ഞിപ്പീടിയേക്കൽ അശ്റഫിൻ്റെ മകൻ സഹീർ (29) ആണ് മരണപ്പെട്ടത്.
മൃതദേഹം പൊന്നാനി
താലൂക്ക് ഹോസ്പിറ്റൽ
മോർച്ചറിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Back to top button