CHANGARAMKULAM

പന്താവൂർ യൂണിറ്റ് മുസ്ലിംലീഗ് കമ്മറ്റി ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു

ചങ്ങരംകുളം | പന്താവൂർ യൂണിറ്റ് മുസ്ലിംലീഗ് കമ്മറ്റി ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു.മലപ്പുറം ജില്ലാ യുഡിഎഫ് കൺവീനർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു.അബ്ദുറഹിമാൻ കെവി അദ്ധ്യക്ഷത വഹിച്ചു.മുഈൻ ഹുദവി മുഖ്യ പ്രബാഷണം നടത്തി.ഉമ്മർ തലാപ്പിൽ ,കെവിഎംബഷീർ,ഇസ്ഹാഖ് റഹ്മാനി,ഹംസത്ത് കല്ലിങ്ങൽ,മൊയ്തീൻകുട്ടി പിലാക്കൽ,നാസർ ഒവി കുഞ്ഞിമോൻ സബീഹ് എ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button