CHANGARAMKULAM
പന്താവൂർ – മനക്കടവ് റോഡിൽ ഗ്ലോബൽ കെ എം സി സി സുരക്ഷാ കണ്ണാടി സ്ഥാപിച്ചു
ചങ്ങരംകുളം: പന്താവൂർ പത്തൊൻപതാം വാർഡിലെ മനക്കടവ് റോഡിൽ അപകടം പതിവായ വളവിൽ ഗ്ലോബൽ കെ എം സി സി യുടെ നേതൃത്വത്തിൽ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു. മലപ്പുറം ജില്ലാ യു ഡി എഫ് ചെയർമാൻ അഷ്റഫ് കോകൂർ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബാപ്പുനു ഹാജി സിക്രട്ടറി അഹമ്മദുണ്ണി ഉമ്മർ തലാപ്പിൽ കെ വി എം ബഷീർ റഫീഖ് ഒമാൻ ശാഖാ പ്രസിഡൻറ് ഉണ്ണിഹാജി പിലാക്കൽ മൊയ്തീൻ ഹംസു ഏറത്ത് ഇബാഹിം എന്നിവർ പങ്കടുത്തു.