MALAPPURAM

പത്മശ്രീ കെ വി റാബിയയെ സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി ആദരിച്ചു

മലപ്പുറം :പത്മശ്രീ കെ വി. റാബിയയെ മലപ്പുറം ജില്ല സ്വതന്ത്ര കർഷക സംഘം ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്ദീൻ എംഎൽഎ ഉപഹാരം നൽകി.തിരുരങ്ങാടിയിൽ റാബിയയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി പി. യൂസഫലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ കെ. നഹ, ഹാദ്രോസ് ഹാജി ലുക്ക്മാൻ അരീക്കോട്, പി കെ. അബ്ദുറഹിമാൻ മാസ്റ്റർ, സി ടി. നാസിർ, കെ.കാലം മാസ്റ്റർ,ചെറ്റലി റസാഖ് ഹാജി,മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button