EDAPPAL

നവീകരിച്ച എടപ്പാൾ അങ്ങാടി -തലമുണ്ട റോഡ് തുറന്നു കൊടുത്തു

എടപ്പാൾ: എട്ടാം വാർഡ് മെമ്പർ മുനീറ നാസറിന്റെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ സഞ്ചാരയോഗ്യമാക്കിയ എടപ്പാൾ അങ്ങാടി – തലമുണ്ട റോഡിന്റെ ഉദ്ഘാടനം എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിവി സുബൈദ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ പത്താം വാർഡ് മെമ്പർ ഗഫൂർ, ഹിറഹ്മാൻ,കമറുദീൻ, കെ കുഞ്ഞാവ,സി അലി,കെ അശ്റഫ്, കെ ഇസ്മായി, കെ വി ഹംസ ബാവ തുടങ്ങിയവർ സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button