ENTERTAINMENT

ദളപതി വിജയുടെ 49-ാം പിറന്നാൾ വിപുലമായി ആഘോഷിക്കാൻ ഒരു പൊന്നാനി ഏരിയ ഫാൻസ്

പൊന്നാനി: ഇളയ ദളപതി വിജയുടെ 49-ാം മത്തെ ജന്മദിനത്തോട് അനുബന്ധിച്ച് വിജയ് ഫാൻസ് പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലെ 100 ഓളം രോഗികൾക്ക് ഉച്ച ഭക്ഷണ വിതരണം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button