CHANGARAMKULAMLocal news

കെഎൻഎം മർക്കസുദ്ദഅവ ‘സദ്ഗമയ’സംഗമവും നോമ്പ് തുറയും ആദരവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കെഎൻഎം മർക്കസുദ്ദഅവ ‘സദ്ഗമയ’സംഗമവും നോമ്പ് തുറയും ആദരവും സംഘടിപ്പിച്ചു.വളയംകുളം റൈസ് ആന്റ് ഫിഷ് ഹാളിൽ നടന്ന പരിപാടിയിൽ നിയാസ് കോക്കൂർ ആമുഖ പ്രഭാഷണം നടത്തി.പിപി ഖാലിദ് ചടങ്ങ് നിയന്ത്രിച്ചു.കെവി മുഹമ്മദ് ഉപഹാര സമർപ്പണവും എംടി മനാഫ് മാസ്റ്റർ മുഖ്യ പ്രഭാഷണവും നടത്തി.പിഐ റാഫിദ നന്ദി പറഞ്ഞു.പിഎ അഹമ്മദ് മാസ്റ്റർ,സന്തോഷ് ആലംകോട്,ഫാത്തിമ കാളാച്ചാൽ,സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഷെഫീക്ക് കാഞ്ഞിയൂർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.തുടർന്ന് നടന്ന ഇഫ്താർ സംഘമത്തിൽ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button