EDAPPAL

എടപ്പാളിൽ യൂത്ത് ലീഗ് ഇന്ന് റോഡ് ഉപരോധിക്കും

എടപ്പാൾ | ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആശ്യപ്പെട്ട് തവനൂർ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകൾ ഇന്ന് യൂത്ത് ലീഗ് ഉപരോധിക്കും. വൈകുന്നേരം 4മണിക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടക്കുന്നത്. മംഗലം ടൗൺ പുറത്തൂർ കാവിലക്കാട് തൃപ്രങ്ങോട് ആലത്തിയൂർ കാലടി കണ്ടനകം ഹൈവേ തവനൂർ തങ്ങൾപ്പടി ഹൈവേ വട്ടംകുളം എടപ്പാൾ എടപ്പാൾ ടൗൺ സ്ഥലങ്ങളിൽ സമരം നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button