EDAPPALLocal news

തവനൂർ ഗ്രാമപഞ്ചായത്തിലേക്ക് യു ഡി വൈ എഫ് മാർച്ച്‌ നടത്തി

എടപ്പാൾ: തവനൂർ ഗ്രാമപഞ്ചായത്തിലേക്ക് യു ഡി വൈ എഫ് മാർച്ച്‌ നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിയാസ് മുക്കോളി മാർച്ച് ഉദ്ഘാടനം ചെയ്തു. മുസ്തഫ കടകശ്ശേരി അധ്യക്ഷത വഹിച്ചു. പത്തിൽ അഷ്‌റഫ്‌, ലത്തീഫ് അയങ്കലം, എ പി സദാനന്ദൻ, പി എസ് ശിഹാബ് തങ്ങൾ, റാഫി അയിങ്കലം, ആർ.കെ നൗഷാദ്, സകരിയ മാസ്റ്റർ, ബഷീർ തൃപ്പാലൂർ, VPA റഷീദ്, ഷാഹുൽ വെള്ളാഞ്ചേരി, ഷാഫി അയിങ്കലം, റാഫി അതലൂർ, മെമ്പർമാരായ സി എം അക്ബർ കുഞ്ഞു, അബ്ദുള്ള, സി എം മുഹമ്മദ്‌, ബാലകൃഷ്ണൻ എന്നിവർ നേതൃതം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button