MALAPPURAM
കൂരിയാട് ദേശീയപാത തകര്‍ന്ന ഭാഗം പി.ഡി.പി സംസ്ഥാന നേതാകൾ സന്ദർശിച്ചു..
കൂരിയാട്: ദേശീയപാത തകർന്ന ഭാഗം പി.ഡി.പി സംസ്ഥന നേതകളായ വർക്കലരാജ്, ജാഫറലി ദാരിമി , ശശി പൂവൻചിന എന്നിവർ സന്ദർശിച്ചു….
ജില്ലാ നേതക്കളായ
ഹസ്സൻകുട്ടി പുതുവള്ളി, എ.എം അയ്യപ്പൻ, ഹുസൈൻ കാടാമ്പുഴ മണ്ഡലം
PTUC ജില്ലാ വൈസ് പ്രസിഡൻ്റ് മൻസൂർ യാറത്തും പടി
മണ്ഡലം നേതാകളായ അഷ്റഫ് ഊരകം, സഹീർ ,
പഞ്ചായത്ത് ഭാരവാഹികളായ ഹമീദ് ചാലിൽ ,ഉമ്മർകുട്ടി കൊളപ്പുറം, ഫൈസൽ ചാലിൽ
ഫഹദ് കരുവൻകല്ല്
തുടങ്ങിയവർ സംസ്ഥാന നേതാകളുടെ കൂടെ പങ്കെടുത്തു…..