CHANGARAMKULAM

ഡോ : പി സി ബദറുദ്ധജയെ ആദരിച്ചു

ചങ്ങരംകുളം : ആതുര മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്യുന്ന ചങ്ങരംകുളത്തെ പ്രിയ ഡോക്ടർ പി സി ബദറുദ്ധജയെ ആദരിച്ചു.

ചങ്ങരംകുളം ബസ് സ്റ്റാന്റ് പരിസരത്ത് പുതുതായി പ്രവത്തനം ആരംഭിച്ച സി കെ എം മെഡിക്കൽസിന്റെ ഉദ്ഘാടന വേദിയിൽ ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ പൊന്നാട അണിയിച്ചു. ആലങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ, നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ സ്വാദിഖ് നെച്ചിക്കൽ, ടൗൺ മസ്ജിദ് ഇമാം നൗഫൽ ഹുദവി, മദർ ഹോസ്പിറ്റൽ എം ഡി ബഷീർ അരിക്കാട് ഷാഹിദ് ചിറക്കൽ, ശക്കീർ അഹ്സനി, ഇസ്മാഈൽ ഫാളിലി സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button