EDAPPAL

ജെസിഐ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

എടപ്പാൾ: മുപ്പത്തി ഒന്നാമത്തെ ജെ സി ഐ എടപ്പാൾ സ്ഥാനാരോഹണം നടക്കാവിലെ ഗ്രാസ്റൂട്ട് ടർഫിലെ പ്രൌഡഗംഭീരമായ ചടങ്ങിൽവെച്ച് നടന്നു. പ്രസിഡണ്ട് ശിവപ്രകാശ് അദ്ധ്യക്ഷനായ വേദിയിൽ നാഷണൽ പ്രോഗ്രാം ഡയറക്ടർ സുശാന്ത് ഗസ്റ്റ് ഓഫ് ഓണറും, എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ ചീഫ് ഗസ്റ്റുമായ ചടങ്ങിൽ വെച്ച് എടപ്പാൾ ജെസി ഐ യുടെ ആദ്യത്തെ വനിത പ്രസിഡണ്ടായി രമ്യ പ്രകാശ് ചരിത്രത്തിൽ ഇടം പിടിച്ചു. സെക്രട്ടറിയായി സിബി തട്ടിലും ട്രെഷററായി ഗസൽ പ്രോയലും സ്ഥാനമേറ്റു, മീഡിയ പേഴ്സൺ അവാർഡ് ദേശാഭിമാനി റിപ്പോർട്ടർ വി സെയ്തിന് സോൺ വൈസ് പ്രസിഡണ്ട് ഡോക്ടർ ഫവാസ് മുഹമ്മദ് നൽകുകയും പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ പൊന്നാട അണിയിക്കുകയും ചെയ്തു. ബിസിനസ് എക്സലൻസ് അവാർഡ് മലബാർ ഡൻ്റൽ കോളേജ് വൈസ് ചെയർമാൻ തുഫൈലിനും, oYp അവാർഡ് വോമി കർട്ടൻസ് ഡയറക്ടർ ‘ഷുഹൈബിനും JCi നാഷ്ണൽ ഡയറക്ടർ ഡോക്ടർ സുശാന്തും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ സുബൈദ ടീച്ചറും ചേർന്ന് കൈമാറി, പുതിയ പന്ത്രണ്ടോളം അംഗങ്ങൾക്ക് JCi മെമ്പർഷിപ്പ് നൽകി അംഗങ്ങൾവ്യാപാരി വ്യവസായി പ്രസിഡണ്ട് E: പ്രകാശ്, സനിൽകുമാർ, ഏഷ്യൻ ഗോൾഡ് ഡയറക്ടർ യൂനസ്,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button