EDAPPAL


എടപ്പാൾ പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങൾക്കായി നടത്തുന്ന പഞ്ചായത്ത് ലൈസൻസ് ക്യാമ്പ്  തിങ്കളാഴ്ച

എടപ്പാൾ :എടപ്പാൾ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് പുതുക്കൽ ക്യാമ്പ് 21 – 02 – 2022 തിങ്കളാഴ്ച കാലത്ത് 10.30 മുതൽ ഉച്ചക്ക് 01.30 വരെ തൃശൂർ റോഡിലുള്ള വ്യാപാര ഭവനിൽ നടക്കും. പുതുക്കുവാൻ വരുന്നവർ ലൈസൻസിയുടെ ആധാർ കാർഡിന്റെ കോപ്പിയും കഴിഞ്ഞ തവണ ലൈസൻസ് പുതുക്കിയ രസീപ്റ്റും
കൊണ്ടുവരേണ്ടതാണ്
ബിൽഡിങ്ങ് ഉടമയുടെ കൃത്യമായ മേൽ വിലാസം, ഫോൺ നമ്പർ എന്നിവ എഴുതി കൊണ്ടുവരേണ്ടതാണെന്നും സംഘാടകരായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയ ഭാരവാഹികൾ അറിയിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വ്യാപാരികൾക്കയുള്ള ക്യാമ്പ് ഫെബ്രുവരി 26ന് 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ എടപ്പാൾ തൃശ്ശൂർ റോഡിലുള്ള വ്യാപാര ഭവനിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button