CHANGARAMKULAM

ചിയ്യാനൂർ ജി എൽ പി സ്കൂൾ ജനറൽ ബോഡി യോഗം നടത്തി

ചങ്ങരംകുളം :ചിയാനൂർ ജി എൽ പി സ്കൂൾ ജനറൽ ബോഡി യോഗം വാർഡ് മെമ്പർ തസ്നി ബഷീർ ഉദ്ഘാടനം ചെയ്തു.എൻ വി സുബൈർ അധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യപകൻ കെ സുരേഷ് മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂളിന്റെ ഗുണനിലവാരം കൂടുതൽ മികവുറ്റതാക്കാൻ കൂട്ടമായി പരിശ്രമിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
കെ പി രവീന്ദ്രൻ സ്വാഗതവും, ജനിത ടീച്ചർ നന്ദിയും പറഞ്ഞു.വി പി അബ്ദുൽ ഖാദർ (സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ)
എൻ വി സുബൈർ (പി ടി എ പ്രസിഡന്റ്)
പി ജയകൃഷ്ണൻ (പി ടി എ വൈസ് പ്രസിഡന്റ് എന്നിവരെ പി ടി എ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button