CHANGARAMKULAM
ചിയാനൂർ മോഡേൺ ക്ലബ് ജലോത്സവം നാളെ നടക്കും
ചങ്ങരംകുളം:ഓണാഘോഷത്തോടനുബന്ധിച്ച് ചിയാനൂർ മോഡേൺ ക്ലബ് സംഘടിപ്പിക്കുന്ന ജലോത്സവം നാളെ നടക്കും.നീന്തൽ മത്സരം, വെള്ളത്തിൽ തലയിണയടി, ഉറിയടി, മഡ് സോക്കർ എന്നിവ ഉച്ചക്ക് ഒരു മണി മുതൽ ആരംഭിക്കും.വൈകിട്ട് നാട്ടിലെ കലാകാരന്മാരുടെ കലാവിരുന്നും ഉണ്ടാകും. പരിപാടി ഉച്ചക്ക് 1.30 ന് എംഎൽഎ നന്ദകുമാർ ഉൽഘാടനം ചെയ്യും.