CHANGARAMKULAM
ചങ്ങരംകുളം പന്താവൂർ പന്താംകുന്ന് താമസിക്കുന്ന കുഴിമൽ അബുള്ള മകൾ കഴുങ്ങിൽ മൊയ്തുട്ടിയുടെ ഭാര്യ ഫാത്തിമ്മ നിര്യാതയായി
പന്താവൂർ:പന്താംകുന്ന് താമസിക്കുന്ന കുഴിമൽ അബുള്ള മകൾ കഴുങ്ങിൽ മൊയ്തുട്ടിയുടെ ഭാര്യ ഫാത്തിമ്മ (64 വയസ്സ്) മരണപ്പെട്ടു
ഖബറക്കം നാളെ കാലത്ത് പത്ത് മണിക്ക് കാളാച്ചാൽ ജുമത്ത് ഖബർസ്ഥാനിൽ
മക്കൾ : ഷാഫി,ബുഷറ , സൈഫുന്നിസ
മരുമക്കൾ : മമ്മി കുട്ടി (അബുദാബി)
ഷിഹാബ് ( ദുബൈ )
ഷിബില