CHANGARAMKULAM
ചങ്ങരംകുളത്തെ മുസ്ലിംലീഗ് നേതാവ് എപി അബ്ദുറു യൂത്ത് ലീഗ് നേക്കളും അടക്കം 4 പേർ കൂടി അറസ്റ്റിൽ
ചങ്ങരംകുളം : മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയ ചങ്ങരംകുളത്തെ മുസ്ലിംലീഗ് നേതാവ് എപി അബ്ദുറു യൂത്ത് ലീഗ് നേക്കളും അടക്കം 4 പേർ കൂടി അറസ്റ്റിൽ എവി അബ്ദുറു, ഷബീർ മാങ്കുളം, കെ.എം ഹാരിസ്, ഷഫീഖ് തച്ചുപറമ്പ് എന്നിവരെയാണ് ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തത്