EDAPPAL

ഗുരുവായൂരിൽ കണ്ണനെ ഒരുക്കുന്നതിൽ എടപ്പാളിന്റെ കയ്യൊപ്പായി അനിൽ

എടപ്പാൾ: ഗുരുവായൂരിൽ കൃഷ്ണനെയും രാധികമാരെയും ഒരുക്കുന്നതിൽ എടപ്പാളിന്റെ കയ്യൊപ്പായി അനിൽ.വർഷങ്ങളായി മേക്കപ്പ് രംഗത്തും കലാരംഗത്തും സജീവമായിട്ടുള്ള അനിലിന് ഗുരുവായൂരപ്പന്റെ കടാക്ഷം പോലെയാണ് എല്ലാവർഷവും ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കൃഷ്ണനെയും രാധികമാരെയും ഒരുക്കുന്ന തൃശൂർ വരടിയം ഗിരീഷ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എത്തിപ്പെടാൻ കഴിഞ്ഞതെന്ന് അനിൽ പറയുന്നു. നാടൻ പാട്ട് കലാരംഗത്തും ശ്രദ്ധേയനായ ഇദ്ദേഹം സ്കൂൾ കലോത്സവങ്ങളിലും മേയ്ക്കപ്പ് രംഗത്ത് ശ്രദ്ധേയനാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button