EDAPPALLocal news
കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതപ്പെടുത്തി എടപ്പാൾ ഗ്രാമപഞ്ചായത്ത്
എടപ്പാൾ: കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതപ്പെടുത്തി എടപ്പാൾ ഗ്രാമപഞ്ചായത്ത്. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നതിന് മൈക്ക് പ്രചരണം ആരംഭിച്ചു.
അനൗൺസ്മെൻറ് നടത്തുന്നതിന്റെ ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ നിർവ്വഹിച്ചു.