Kunamkulam

കോക്കൂർ സ്കൂളിലെ റിട്ട. വൈസ് പ്രിൻസിപ്പൽ ദാമോദരൻ വി.വി നിര്യാതനായി

കുന്നംകുളം : നെഹ്റു നഗർ 8th Avenue ചിന്തിരം വീട്ടിൽ ദാമോദരൻ വി.വി (80), റിട്ട. വൈസ് പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ് നിര്യാതനായി. മേയ് 9 രാവിലെ 7:37നായിരുന്നു അന്ത്യം. സംസ്‌കാരം മേയ് 10 ഞായറാഴ്ച ഉച്ചയ്ക്ക് 12ന് സ്വവസതിയിൽ നടക്കും.
ഭാര്യ: പരേതയായ കാർത്യായിനി ടീച്ചർ.
മക്കൾ: ദീപക്, ദീപ്തി.
മരുമക്കൾ: ബിന്ദിയ, അനിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button