കെ.പി.എസ്.എ സഹോദയ എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ എംഎച്ച് ഇംഗ്ലീഷ് സ്കൂൾ എടപ്പാളിന് കിരീടം
എടപ്പാൾ: എടപ്പാൾ ഉപജില്ലയിലെ സ്കൂളിലെ വിവിധ സ്കൂളിലെ 1000 ത്തോളം പ്രതിഭകൾ നാല് വിഭാഗങ്ങളിൽ 116 ഇനങ്ങളിൽ നടന്ന മത്സരത്തിൽ 1012 പോയിന്റ് നേടി എംഎച്ച് ഇംഗ്ലീഷ് സ്കൂൾ എടപ്പാൾ ഓവർആൾകിരീടം കരസ്ഥമാക്കി 684 പോയിന്റ് നേടി സീഡ് ഗ്ലോബൽ സ്കൂൾ മാറഞ്ചേരിയാണ് രണ്ടാം സ്ഥാനത്ത് 596 പോയിന്റ് നേടി ഗുഡ് ഹോപ് സെൻട്രൽ സ്കൂൾ ചിറവല്ലൂർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സമാപന സമ്മേളനം കെ.പി.എസ്.എ സംസ്ഥാന പ്രസിഡണ്ട് പി പി യൂസഫലി ഉദ്ഘാടനം ചെയ്തു. പാണക്കാട് ലത്തീഫ് പാണക്കാട്, എ പി അഷ്റഫ്, ടിവി സിദ്ദീഖ്, ടിവി തൽഹത്ത്, ടി ജി നിതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
കെ.പി.എസ്.എ എടപ്പാൾ ഉപജില്ല സഹോദയ കലോത്സവത്തിന്റെ ആവേശകരമായ മൂന്നാം ദിവസം
മൂന്ന് ദിവസങ്ങളിലായി പന്താവൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിലും, ചിറവല്ലൂർ ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലും വെച്ച് നടക്കുന്ന കെ പി എസ് എടപ്പാൾ ഉപജില്ല സഹോദയ കലോത്സവം ആവേശകരമായ മൂന്നാം ദിവസത്തിൽ. 24 ഓളം സ്കൂളുകളിൽ നിന്ന് നാല് വിഭാഗങ്ങളിലായി 116 ഇനങ്ങളിൽ പങ്കെടുത്ത ആയിരത്തോളം പ്രതിഭകൾ മാറ്റുരച്ച വിവിധ മത്സരത്തിന്റെ ഫലങ്ങൾ. ഇനം, കാറ്റഗറി, പേര്, സ്ഥാനം, സ്‌കൂൾ എന്ന ക്രമത്തിൽ. ഭരതനാട്യം ഗേൾസ് (കാറ്റഗറി 3) ഫസ്റ്റ്, ദിപശ്രീ ദയ എസ്, സംസ്കൃതി സ്കൂൾ കക്കിടിപ്പുറം, സെക്കൻഡ്, പൂജ കൃഷ്ണ ടി, സീഡ് ഗ്ലോബൽ സ്കൂൾ മാറഞ്ചേരി.വട്ടപ്പാട്ട് (കാറ്റഗറി 2) ഫസ്റ്റ്, ആയാൻ മുഹമ്മദ് ഷാ എം, സീഡ് ഗ്ലോബൽ സ്കൂൾ മാറഞ്ചേരി, സെക്കൻഡ്, മുഹമ്മദ് മുസ്തഫ ആദി, എം എച്ച് ഇംഗ്ലീഷ് സ്കൂൾ, എടപ്പാൾ, തേർഡ്, മുഹമ്മദ് രസീൻ ഇ, ഗുഡ് ഹോപ്പ് സെൻട്രൽ സ്‌കൂൾ, ചിറവല്ലൂർമോണോആക്ട് (കാറ്റഗറി 2) ഫസ്റ്റ്, സാൻവി കെ ഡി ഡ് ഗ്ലോബൽ സ്കൂൾ മാറഞ്ചേരി, സെക്കൻഡ്, ആയന പി എസ്, എം എച്ച് ഇംഗ്ലീഷ് സ്കൂൾ, എടപ്പാൾ, തേർഡ്, കെ സൂര്യ നന്ദ, ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ പന്താവൂർഡ്രാമ മലയാളം (കാറ്റഗറി 3) ഫസ്റ്റ്, സാറ അൽത്താഫ് എം, എം എച്ച് ഇംഗ്ലീഷ് സ്കൂൾ, എടപ്പാൾ, സെക്കൻഡ്, സ്നേഹ ഷെറിൻ, ഗുഡ് ഹോപ്പ് സെൻട്രൽ സ്‌കൂൾ, ചിറവല്ലൂർനാടൻ പാട്ട് (കാറ്റഗറി 1) ഫസ്റ്റ്, സഭാ സൈനബ്, സീഡ് ഗ്ലോബൽ സ്കൂൾ മാറഞ്ചേരി, സെക്കൻഡ്, സിസാ മറിയം, ഡ് ഹോപ്പ് സെൻട്രൽ സ്കൂൾ, ചിറവല്ലൂർ, തേർഡ്, മുഹമ്മദ് ഉനൈസ് സി, ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ പന്താവൂർനാടൻ പാട്ട് (കാറ്റഗറി 2) ഫസ്റ്റ്, കെൻസ ജാഫർ കെ വി, എം എച്ച് ഇംഗ്ലീഷ് സ്കൂൾ എടപ്പാൾ, സെക്കൻഡ്, ഐഷ മെഹബിൻ അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വെളിയംകോട്, തേർഡ്, നെഹ്‌ല ലത്തീഫ്, ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ പന്താവൂർ.മാപ്പിളപ്പാട്ട് ഗേൾസ് (കാറ്റഗറി 2) ഫസ്റ്റ്, ശ്രീനന്ദന, അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വെളിയംകോട്, സെക്കൻഡ്, നദ ഫാത്തിമ എം വി, ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ പന്താവൂർ, തേർഡ്, ഫെല്ല മഹറിൻ, എം എച്ച് ഇംഗ്ലീഷ് സ്‌കൂൾ എടപ്പാൾമാപ്പിളപ്പാട്ട് ഗേൾസ് (കാറ്റഗറി 2) ഫസ്റ്റ്, ശ്രീനന്ദന, അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വെളിയംകോട്, സെക്കൻഡ്, നദ ഫാത്തിമ എം വി, ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ പന്താവൂർ, തേർഡ്, ഫെല്ല മഹറിൻ, എം എച്ച് ഇംഗ്ലീഷ് സ്‌കൂൾ എടപ്പാൾമാപ്പിളപ്പാട്ട് ഗേൾസ് (കാറ്റഗറി 3) ഫസ്റ്റ്, ഫൈഹ മനാല്‍ സി, എം എച്ച് ഇംഗ്ലീഷ് സ്കൂൾ എടപ്പാൾ, സെക്കൻഡ്, ഷംല തസ്നീം പി പി, ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ പന്താവൂർ, തേർഡ്, ഷിഫാ ഫാത്തിമ, അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വെളിയംകോട്.