EDAPPALLocal news

കുഴൽപ്പണം: കാറിൽ നിന്നും വീണ്ടും കണ്ടെടുത്തത് എഴുപത്തി ഒന്നര ലക്ഷത്തോളം രൂപ

എടപ്പാൾ: മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ എടപ്പാൾ നീലയാടിൽ നിന്നും കഴിഞ്ഞദിവസം
കുഴൽപ്പണം പിടികൂടിയ കാറിൽ നിന്നും എഴുപത്തി ഒന്നര ലക്ഷത്തോളം രൂപകൂടി കണ്ടെടുത്തതു. പതിനെട്ടു ലക്ഷത്തി എൺപതിനായിരം രൂപ കണ്ടെടുത്ത കാറിൽ വർഷോപ്പ് കാരന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ്
രഹസ്യ അറയിൽ സൂക്ഷിച്ച എഴുപത്തിഒന്നര ലക്ഷത്തോളം രൂപ കണ്ടെടുത്തത്. മലപ്പുറം എസ്പിയുടെ നിർദ്ദേശപ്രകാരം ഡിവൈഎസ്പിയും ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലും സംഘവും നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത പണം പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button