EDAPPALLocal newsMALAPPURAM
കുറ്റിപ്പുറം പുഴയിൽ ചാടിയ യുവാവിനെ ഇന്നും കണ്ടെത്താനായില്ല തിരച്ചിൽ നിർത്തി
എടപ്പാൾ: കുറ്റിപ്പുറം പുഴയിൽ ചാടി കാണാതായ യുവാവിന് വേണ്ടിയുള്ള രണ്ടാം ദിവത്തിലെ തിരച്ചിൽ നിർത്തി.ഫയർഫോഴ്സും നാട്ടുകാരും രണ്ടാം ദിവസമായ ഇന്നും തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. എറണാംകുളം സ്വദേശി മിലൻ (30) ആണ് മിനിപമ്പ ഭാഗത്തു നിന്നും പുഴയിലേക്ക് ചാടിയത്. നാളെ രാവിലെ
വീണ്ടും ഫയർ ഫോഴ്സ് തിരച്ചിൽ തുടരും