PONNANI

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനി എവറസ്റ്റ് ഓഡിറ്റോറിയത്തിൽ പഠനക്യാമ്പ് നടത്തി

പൊന്നാനി സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനി എവറസ്റ്റ് ഓഡിറ്റോറിയത്തിൽ പഠനക്യാമ്പ് നടത്തി.പൊന്നാനി,തവനൂർ,കോട്ടക്കൽ,തിരൂർ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുത്ത സഖാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച പഠന ക്ലാസ്സ് സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.ജില്ല അസി. സെക്രട്ടറി അജിത് കൊളാടി അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി പി.കെ.കൃഷ്ണദാസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എൻ ഉദയൻ, എ.കെ ജബ്ബാർ,എം.കെ.മുഹമ്മദ് സലീം തുടങ്ങിയവർ പങ്കെടുത്തു.സി.പി.ഐ.പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ സ്വാഗതം പറഞ്ഞു, തിരൂർ മണ്ഡലം സെക്രട്ടറി ഹംസ്സ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button