EDAPPALLocal news

കാലടി കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു

എടപ്പാൾ: മഴക്കാലപൂർവ്വ രോഗ പ്രതിരോധ ശുചികരണ പരിപാടിയുടെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്തില്‍ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ശുചീകരണം തുടങ്ങി. കാലടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ് ലം കെ തിരുത്തി ഉദ്ഘാടനം ചെയ്തു. കാലടി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ Dr.കെ.പി.മൊയ്തീൻ അധ്യക്ഷത വഹിച്ചു. Dr. ജാസ്മിൻ യൂസഫ്, കെ.സി.മണിലാൽ, കെ.ഒ.ഷൈനി, സി.ബീന, എസ്.ഷീദ,പ്രണവ് കോലത്ത്, പി.സജാബ്, ടി. ഫാത്തിമ, പി.വി.ശോഭന, ജിജ രതീഷ് , എം.വി. വീണ, പ്രസീത സുഭാഷ് ,പ്രിയ മോള്‍, നിഷാന നസീം, സതീഷ് അയ്യാപ്പിൽ പ്രസംഗിച്ചു. തുടർന്ന് ഗ്രാമ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ സഹായത്തോടെ ശുചീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button