EDAPPAL

കാറ്ററേഴ്സ് അസോസിയേഷൻ ഫോസ് ട്രാക്ക് ട്രൈനിംങ് പ്രോഗ്രാം സംഘടിപ്പിച്ചു

പൊന്നാനി:ആൾ കേരളാ കാറ്ററേഴ്സ് അസോസിയേഷൻ പൊന്നാനി മേഖലാ കമ്മറ്റിയും ഫുഡ് സേഫ്റ്റി പൊന്നാനി സർക്കിളും സംയുക്തമായി സംഘടിപ്പിച്ച ഫോസ് ട്രാക്ക് ട്രൈനിംങ് പ്രോഗ്രാം പൊന്നാനി പാലക്കൽ ഓഡിറ്റോറിയത്തിൽ നടന്നു പൊന്നാനി ഫുഡ് സേഫ്റ്റി ഓഫീസർ വിനീത മുഖ്യപ്രഭാഷണം നിർവഹിച്ചു എകെസിഎ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൾ സലീം ആശംസകൾ നേർന്നു മുനിസിപ്പൽ ലൈസൻസ്മാനദ്ധണ്ഡങ്ങളെ പറ്റി പൊന്നാനി ഹെൽത്ത് ഇൻസ്പെക്ടർ ആരിഫ് വിശദീകരിച്ച് സംസാരിച്ചു അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫിസർ ശ്രീജ ,എകെസിഎ മേഖലാ പ്രസിഡന്റ് മുഹമ്മദ്കുട്ടി കോൺഫിഡന്റ് മേഖലാ ട്രഷറർ സമീർ മേഖലാ ജോയിൻ സെക്രട്ടറി അൻസിഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി, ഫുഡ് സേഫ്റ്റി ട്രൈനർ സജേഷ് ട്രൈനിംങ്ങ് പ്രോഗ്രാമിന് നേതൃത്വം വഹിച്ചു.ജോയിന്റ് സെക്രട്ടറി നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button