CHANGARAMKULAM

കാപ്പ പ്രതിയെ ചങ്ങരംകുളം പോലീസ് പിടികൂടി

ചങ്ങരംകുളം:കാപ്പപ്രതിയായ ചങ്ങരംകുളം ആലംകോട് ഉദിന് പറമ്പ് സ്വദേശി കടുപ്പംവീട്ടിൽ ബാദുഷ എന്ന മോനായിയെ ചങ്ങരംകുളം പോലീസ് പിടികൂടി. കൊച്ചിയിൽ നിന്നുമാണ് സാഹസികമായി പ്രതിയെ പിടികൂടിയത്. എസ് ഐ ശ്രീലേഷ്, സി പി ഒമാരായ റിനേഷ്, ശ്രീഷ്, അജിത് ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button