CHANGARAMKULAM

കനത്ത മഴയിൽ ചങ്ങരംകുളം മാന്തടത്ത് വീട് തകർന്ന് വീണു

ചങ്ങരംകുളം:കനത്ത മഴയിൽ ചങ്ങരംകുളം മാന്തടത്ത് വീട് തകർന്ന് വീണു.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.മാന്തടം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഓസാരു വീട്ടിൽ ഹസ്സന്റെ വീട് ആണ് തകർന്ന് വീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button