VATTAMKULAM
വട്ടംകുളം പഞ്ചായത്ത് ഭരണം നിലനിർത്തി യുഡിഎഫ്
എടപ്പാൾ: വട്ടംകുളം പഞ്ചായത്ത് പഞ്ചായത്ത് ഭരണം നിലനിർത്തി യു.ഡി.എഫ്. 22 വാർഡുകളിൽ 14 വാർഡുകളും കൈക്കലാക്കിയാണ് യു.ഡി.എഫ് ഭരണം നിലനിർത്തിയത്. ശേഷിക്കുന്ന എട്ട് വാർഡുകളിൽ എൽ.ഡി.എഫ് ആറ് രണ്ടു വാർഡുകളിൽ ജനകീയ മുന്നണി സ്ഥാനാർത്ഥികളും വിജയിച്ചു.
യു.ഡി.എഫിൽ എട്ട് മുസ്ലിം ലീഗ്, അഞ്ച് കോൺഗ്രസ്,ഒരു യു.ഡി.എഫ് സ്വതന്ത്രൻ. എൽ.ഡി.എഫിൽ ആറു സി.പി.എം എന്നിങ്ങനെയാണ് കക്ഷി നില.
വിജയികൾ : വാർഡ് 1. മണൂർ – ഷാജി മോൾ (ലീഗ്),
- കടുങ്ങാകുന്ന് – ഉമ്മർ പാലക്കൽ (ലീഗ്), 3. ആറേക്കാവ് – വി.കെ.എം മുസ്തഫ (ലീഗ്), 4. ചേകന്നൂർ – ജാഫർ സിദ്ദീഖ് (ലീഗ്),5. പൊട്ടൂർ – ജിതേഷ് (സി.പി.എം), 6. കാന്തള്ളൂർ – വി.പി അനിത (സി.പി.എം), 7. കുറ്റിപ്പാല – സുനിൽ (കോൺഗ്രസ്), 8. ചോലക്കുന്ന് -എം.എ നജീബ് (കോൺഗ്രസ്), 9. പുരമുണ്ടേക്കാട് സെമീന റഫീഖ് (ലീഗ്), 10. നെല്ലിശ്ശേരി – മുബഷിറ ടീച്ചർ (ലീഗ്), 11.നടുവട്ടം – ഇ.പി കുട്ടൻ (ലീഗ്), 12.കാലടിത്തറ – ഗീത (സി.പി.എം),13.താന്നിക്കുന്ന് – കവുങ്ങിൽ മജീദ് ( യു.ഡി.എഫ് സ്വതന്ത്രൻ),14. ശുകപുരം – ചന്ദ്രബോസ് (കോൺഗ്രസ്),15. എടപ്പാൾ – സതി സുകുമാരൻ (ജനകീയ മുന്നണി),16.ഉദിനികര – സുബിത വിളക്കെത്ര (ജനകീയ മുന്നണി), 17.വട്ടംകുളം – സുനിത വിനോദ് (സി.പി.എം), 18.തൈക്കാട് – സിനി ഷനോജ് (കോൺഗ്രസ്), 19.വെള്ളറമ്പ് – പ്രവിജ (സി.പി.എം), 20.മൂതുർ – അഹമ്മദ് മൂതുർ (ലീഗ്), 21.എരുവപ്ര – സുമതി മോഹനൻ (കോൺഗ്രസ്), 22. സ്റ്റാലിൻ (സി.പി.എം)