CHANGARAMKULAM
എസ്എസ്എ ൽ സി പ്ലസ്ടു വിജയികളെ അനുമോദിച്ചു
ഭാരതീയ ജനത യുവമോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അജീലേഷ് തരിയത്ത്, വൈസ് പ്രസിഡൻറ് സുബി ചേലാക്കൽ ,ബിജെപി ചങ്ങരംകുളം മണ്ഡലം വൈസ് പ്രസിഡൻറ് സന്തോഷ് ആലങ്കോട്, ചങ്ങരംകുളം മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മൂക്കുതല, ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി അംഗം ശ്രീനി വാരനാട് ,നന്നമുക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ സബിത വിനയകുമാർ ,BJP നന്നംമുക്ക് പഞ്ചായത്ത് വൈസ് പ്രസി. റീന കോട്ടേപ്പാട്ട്, അഖിൽ തരിയത്ത് എന്നിവർ പങ്കെടുത്തു