കടവലൂർ

ഇരുന്നൂറോളം തേങ്ങ മോഷണം പോയി

കടവല്ലൂർ : കൊരട്ടിക്കരയിൽ ഇരുന്നൂറോളം തേങ്ങ മോഷണം പോയി. ഒറ്റപ്പിലാവ് റോഡിലെ മുള്ളത്ത് ബിജുവിന്റെ പറമ്പിൽ നിന്നുമാണ്കഴിഞ്ഞ ദിവസം തേങ്ങ മോഷണം പോയത്. പറമ്പിൽ വെച്ച് പൊളിച്ചും അല്ലാതെയും ആണ് തേങ്ങ കൊണ്ടുപോയിട്ടുള്ളത്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button