EDAPPALLocal news

എസ്എഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി

എടപ്പാൾ:സമഗ്രതയാർന്ന വിദ്യാഭ്യാസം
സമാരോത്സുകമായ
വിദ്യാർത്ഥിത്വം സന്ദേശമുയർത്തി എസ്എഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം. എടപ്പാൾ ഏരിയ തല മെമ്പർഷിപ്പ് ഉദ്ഘാടനം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം
അഭിജിത്ത് വി.പി നിർവഹിച്ചു. ഫജർ അധ്യക്ഷനായ പരിപാടിയിൽ ശ്യാം ശങ്കർ,അക്ഷയ്,രോഹിത് പ്രയർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button