CHANGARAMKULAMLocal news

എഫ്സി ചിയ്യാനൂർ ഫുട്ബോൾ മേള റെയിൽബോ മാട്ടം ജേതാക്കളായി

ചങ്ങരംകുളം:മച്ചിങ്ങൽ രാധാകൃഷ്ണൻ മെമ്മോറിയൽ ട്രോഫിക്കായി എഫ്സി ചിയ്യാനൂർ സംഘടിപ്പിച്ച ഫുട്ബോൾ മേള സമാപിച്ചു.കോലിക്കര ടർഫിൽ നടന്ന മത്സരത്തിൽ നന്നംമുക്ക് എസ് ആർബ്രദേഴ്സിനെ തോൽപ്പിച്ച് റെയിൻബോ മാട്ടം ജേതാക്കളായി. പത്തോളം ടീമുകൾ മത്സരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button