EDAPPALLocal news

എടപ്പാൾ സലഫി മസ്ജിദിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു

എടപ്പാൾ: ഒരു മാസക്കാലത്തെ ത്യാഗപൂർണമായ വ്രതാനുഷ്ഠാനത്തിലൂടെയും രാത്രി നമസ്കാരത്തിലൂടെയും,ദാനധർമങ്ങളിലൂടെയും,ഖുർആൻപാരായാണത്തിലൂടെയും ഉന്നത മാനവിക മൂല്യങ്ങൾ സ്വാംശീകരിച്ച വിശ്വാസികൾ സന്തോഷത്തിന്റെയും എളിമയുടെയും ജീവിതം തുടരാൻ പ്രതിജ്ഞയെടുത്ത് പെരുന്നാൾ ആഘോഷിച്ചു..സലഫി മസ്ജിദ് എടപ്പാൾ സംഘടിപ്പിച്ച ഈദ് ഗാഹിൽ നിയാസ് സ്വലാഹി നിസ്കാരത്തിന് നേതൃത്വം നൽകി. മാനവ സമൂഹത്തിന് ഈദ് സന്ദേശം കൈമാറി. പ്രദേശത്തെ മറ്റ് ജുമാ മസ്ജിദുകൾ കേന്ദ്രീകരിച്ചും ഈദ് ഗാഹുകളും പ്രാർത്ഥനകളും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button