EDAPPAL

സംവിധായകനും സ്ക്രിപ്റ്റ് റെെറ്ററുമായ ശശി സ്നേഹാലയത്തിന് ആദരം.

എടപ്പാൾ : സംവിധായകനും സ്ക്രിപ്റ്റ് റെെറ്ററുമായ ശശി സ്നേഹാലയത്തിന് ആദരം. കാലടി പോത്തന്നൂർ പ്രിയദർശിനി ക്ലബ്ബിന്റെ മുപ്പതാം വാർഷിക ആഘോഷത്തിലാണ് സ്നേഹാദരവ് നൽകിയത്.കെടി ജലീൽ എം എൽ എ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കെ ജി എക്സ് എം പി സി ഹരിദാസ് എന്നിവർ ചേർന്ന് ഉപഹാരം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button