EDAPPALLocal news

എടപ്പാൾ ഡിപ്പോക്ക് മുന്നിൽ കെഎസ്ടി എംപ്ലോയിസ് സംഘ് പ്രതിഷേധ സമരം നടത്തി

എടപ്പാൾ:നാടാകെ വിഷു ആഘോഷങ്ങൾ നടക്കുമ്പോഴും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് എടപ്പാൾ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ കെ.എസ്.ടി.എംപ്ലോയിസ് സംഘ് പ്രതിഷേധ സമരം നടത്തി.കെ.എസ്.ടി.എംപ്ലോയിസ് സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.എസ്.നിഷാദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് കെ.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയൻ സെക്രട്ടറി പി.വി.ദിനേഷ് മുഖ്യ പ്രഭാഷണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button