EDAPPAL

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

എടപ്പാൾ: ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. 2022-23 സംരംഭക വർഷത്തിൻ്റെ ഭാഗമായി ആരംഭിച്ച ഹെൽപ്പ് ഡെസ്ക് പ്രസിഡൻ്റ് സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പ്രഭാകരൻ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീന, വാർഡ് മെമ്പർ ഗഫൂർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button