BREAKING NEWSLATEST NEWS

എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം: ഊട്ടുപുരയിൽ പാൽ കാച്ചൽ നടന്നു

എടപ്പാൾ: എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ചുള്ള ഊട്ടുപുരയുടെ പാൽ കാച്ചൽ കർമ്മം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്സിറ സിറാജ് നിർവ്വഹിച്ചു.

ചടങ്ങിൽ കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീരാവുണ്ണി എന്ന കുഞ്ഞാപ്പ, വാർഡ് മെമ്പർമാരായ അബ്‌ദുൾ സലാം, സി.വി. സന്ധ്യ, കലോത്സവം ജനറൽ കൺവീനർ എം. ഷൈനി, പി.ടി.എ. പ്രസിഡന്റ് പ്രകാശൻ കാലടി, ഭക്ഷണ കമ്മിറ്റി കൺവീനർ സി. ശശീധരൻ, പ്രധാനാധ്യാപകൻ പ്രമോദ് അവുണ്ടിത്തറക്കൽ എന്നിവർ സംബന്ധിച്ചു. കെ.എം. സുരേഷ് ബാബു, പി.പി. സുബീന, കെ.എസ്. ശ്രീകാന്ത്, കെ.കെ. കൊച്ചുണ്ണി, കെ.കെ. ജിഷാദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button